Automatic translations may not be completely accurate.
എന്റെ പേര് Reshmi r. എന്റെ സ്വദേശം തിരുവനന്തപുരം ആണ്. ഞാനും എന്റെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. എന്റെ ബ്രദറിന്റെ കുഞ്ഞിനെ നോക്കിയിട്ടുള്ള നല്ല പരിചയം എനിക്ക് ഉണ്ട്. കൂടുതലായും കുഞ്ഞ് എന്റെ കൂടെയായിരുന്നതിനാൽ കുട്ടികളെ സ്നേഹത്തോടെയും കരുതലോടെയും നല്ല രീതിയിൽ പരിചരിക്കാനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി നോക്കിക്കൊള്ളാനും എനിക്ക് കഴിയും. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്."കുട്ടിയുടെ മാതാപിതാക്കൾ പറയുന്ന നിർദേശങ്ങളും ശീലങ്ങളും കൃത്യമായി പാലിച്ച്, അവർ ആഗ്രഹിക്കുന്ന രീതിയിൽ കുട്ടിയെ ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും നോക്കിക്കൊള്ളും. കുട്ടിയുടെ സുരക്ഷ, ആരോഗ്യം, സന്തോഷം എന്നിവയ്ക്ക് എപ്പോഴും മുൻഗണന നൽകിക്കൊണ്ട് സ്വന്തം കുട്ടിയെപ്പോലെ സ്നേഹത്തോടെയും കരുതലോടെയും പരിചരിക്കും."
- Caring
- Friendly
- Responsible
- Baby
Availability
| Mo | Tu | We | Th | Fr | Sa | Su | |
|---|---|---|---|---|---|---|---|
| Morning | |||||||
| Afternoon | |||||||
| Evening | |||||||
| Night |
About me
- Malayalam